അടുക്കളയിൽ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന അയമോദകത്തിന് ഗുണങ്ങള്‍ ഏറെയാണ്. അയമോദകം പൊടിയാക്കി ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു
Carom Seeds Water: പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിയ്ക്കും ഏറെ ഉത്തമമാണ്.
Carom Seeds Benefits: ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് അയമോദകം. അയമോദകം ആർക്കും അപരിചതമായ ഒന്നല്ല, പഴമക്കാര്‍ പറയുന്നതനുസരിച്ച് പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം
ചെറിയ ഒരു ആരോഗ്യപ്രശ്നം വന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് ഓടുന്നവരാണ് നമ്മില്‍ അധികവും. എന്നാല്‍, ഒന്ന് ശ്രദ്ധിച്ചാല്‍ ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.