India Win Asian Champions Trophy Hockey: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണിത്. ആദ്യമായി ഫൈനൽ കളിക്കാനിറങ്ങിയ ചൈന തോൽവി വഴങ്ങി.
പ്ലാസ്റ്റിക് സർജറി വഴി പൂച്ചകളുടെ ചെവികളുടെ ആകൃതി മാറ്റാൻ ശ്രമിച്ചാൽ ഇവയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അധികമായ വേദനയാണ് അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു
China Earthquake: ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങികിടക്കുന്ന പലരേയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല എന്നാണ് വിവരം.
Covid-19 JN.1 Variant: ഡിസംബർ 18നാണ് കേരളത്തിൽ കോവിഡ്-19 ന്റെ ഏറ്റവും പുതിയ വകഭേദമായ JN.1 സ്ഥിരീകരിയ്ക്കുന്നത്. കോവിഡിന്റെ ഈ ഉപ വകഭേദം കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.