കര നാവിക സേനകളുമൊത്തുള്ള സഹകരണം അവക്ക് നൽകുന്ന പിന്തുണ എന്നിവയും റാങ്കിങ്ങിൽ പരിഗണിക്കും. ചൈന മാത്രമല്ല ജപ്പാൻ ,ഇസ്രായേൽ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഇന്ത്യക്ക് പിറകിലാണ്.
നിലവിൽ ഡബ്ല്യുഡിഎംഎംഎ 98 ലോകരാജ്യങ്ങളുടെ കണക്കുകളാണ് പട്ടികയിൽ പരിശോധിക്കുന്നത്.
രഹസ്യാന്വേഷണ വിവരശേഖരണത്തിനും,വിവരങ്ങൾ ചോർത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അധികൃതർ ചൈനീസ് സൈന്യത്തെ ഹിന്ദി പഠിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്
ചൈനീസ് പൗരന്മാര്ക്ക് അനുവദിച്ച ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കി ഇന്ത്യ. എയര്‍ലൈന്‍ സംഘടനയായ International Air Transport Association (IATA) പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Shangahi Lockdown restrictions അതും ഡ്രോണുകൾ ഉപയോഗിച്ചാണ് അധികാരികൾ ഷാങ്ഹായിലെ കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്നത് അതിനെ കുറിച്ച് നഗരത്തിലെ നിവാസികളെ അവബോധരാക്കുന്നതും.
Chinese Plane Crash ഗ്വാങ്സി പ്രവശ്യയിലെ വുഷ്യുയിൽ ടെങ് കൗണ്ടിയിൽ വിമാനം തകർന്ന് വീഴുകയായിരുന്നുയെന്ന്. രക്ഷപ്രവർത്തനം തുടരുന്നുയെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Russia Ukraine War Updates: യുഎൻ സുരക്ഷാ കൗൺസിലില്‍ യുക്രൈൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. യുക്രെയ്നിൽനിന്ന് സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന പ്രമേയമാണു റഷ്യ വീറ്റോ ചെയ്തത്.
ലോകത്ത് കടൽ നിരപ്പ് തന്നെ വൻ തോതിൽ ഉയരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നത്.
അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.