ഉക്രെയ്നിലെ യുദ്ധം ദേശാടന പക്ഷികളുടെ സഞ്ചാരപാത മാറ്റിയെന്ന് പഠന റിപ്പോർട്ട്. എല്ലാ വര്‍ഷവും വസന്തകാലത്ത്, വലിയ പുള്ളിയുള്ള കഴുകന്മാര് ഗ്രീസില്‍ നിന്നും ദക്ഷിണ സുഡാനിലെ സുഡില്‍ നിന്നും ബെലാറസിലെ അവയുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പതിവാണ്.
തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷന്റെറെ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിലാണ് ബൂത്ത് ക്രമീകരിച്ചിരുന്നത്. പ്രത്യേകം ക്രമീകരിച്ച ബൂത്തിൽ കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി.
Vatican Protest Against Russia Abducting Ukrainian Children : യുക്രൈനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ റഷ്യ കടത്തികൊണ്ട് പോകുന്നുയെന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് അൽത്താരയിലേക്ക് നഗ്നനായി ഓടി കയറിത്.
Russia Ukraine War: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റഷ്യ 55 മിസൈലുകള്‍ തൊടുത്തു വിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന് പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നുമാണ് യുക്രൈന് വ്യക്തമാക്കുന്നത്.
Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Russia Ukraine news: 82 ദിവസമാണ് സൈനികർ മരിയുപോൾ വിട്ടുകൊടുക്കാതെ പോരാടിയത്. ഇനിയും രക്തച്ചൊരിച്ചിൽ വേണ്ടെന്ന യുക്രൈൻ സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് സൈനികർ പിന്മാറിയത്.
യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ. കീവിൽ 25 നില ഫ്ലാറ്റിന്റെ താഴത്തെ രണ്ടു നിലകൾ മിസൈൽ ആക്രമണത്തിൽ തകർത്തു. അതിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേർണലിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 20ന് തുടങ്ങിയ റഷ്യ യുക്രയിൻ യുദ്ധം തുടരുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പരാമർശം. റഷ്യക്ക് നേരെ ഉയർന്ന വാദങ്ങൾ തള്ളിക്കളയുന്നതിനൊപ്പം വലിയ നേട്ടങ്ങൾക്ക് രാജ്യ യുദ്ധത്തിലൂടെ തയ്യാറെടുക്കുകയാണെന്ന് പുടിൻ അവകാശപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.