യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) യുക്രൈന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായി (Volodymyr Zelenskyy) ഇന്ന് ഫോണില്‍ സംസാരിക്കുമെന്ന് റിപ്പോർട്ട്.
Operation Ganga: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി.
Russia Ukraine War: യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന് (Ukraine) പോരാട്ടം നിര്‍ത്തുകയും മോസ്കോയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യണമെന്നും എന്നാൽ മാത്രമേ റഷ്യ സൈനിക നടപടി അവസാനിപ്പിക്കുകയുള്ളുവെന്ന് റഷ്യന്‍ പ്രസിഡന്റ് .
എണ്ണ വില നിയന്ത്രിക്കുന്നതിനായി സർക്കാർ ചിലപ്പോൾ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാം. പക്ഷെ അത് വില കുറയ്ക്കുകയല്ല ഒരു പരിധിയിലധികം വില വർധിക്കാതിരിക്കാൻ മാത്രമെ സഹയിക്കു.
Operation Ganga: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന് ഗംഗ രക്ഷാദൗത്യം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 219 പേരെ കൂടി യുക്രൈനില്‍ നിന്ന് തിരികെ എത്തിച്ചിട്ടുണ്ട്.
പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ഡോവ തുടങ്ങി യുക്രൈന്റെ പടിഞ്ഞാറന്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂടുതലായും എത്തുന്നത്. പോളണ്ട് മാത്രം ഇതുവരെ അഞ്ചുലക്ഷത്തിലേറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്.
ആശങ്കകൾക്കെല്ലാം വിട പറഞ്ഞ് സൈറയെ ഒപ്പം ചേർത്ത് ആര്യ ഇന്ത്യയിലെത്തി. ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക് റൊമേനിയയിൽ നിന്ന് പുറപ്പെട്ട ഇരവരും രാവിലെയോടെയാണ് ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുകയായിരുന്നു.
കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് കത്തിലൂടെ അഭ്യർത്ഥിച്ചു.
യുക്രൈനിൽ റഷ്യ വരുത്തി ഭീതിയെ അതിജീവിച്ച് കീവിൽ നിന്ന് 600 കിലോമീറ്ററിൽ അധികം സൈറയെ തന്റെ ഒപ്പം ചേർത്ത് സഞ്ചരിച്ചാണ് ആര്യ റൊമേനിയിൻ അതിർത്തി താണ്ടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.