യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെയുള്ള യുക്രൈൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർത്ഥിച്ചു.
ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകാൻ സമ്മർദ്ദം തുടരും.
യുക്രൈൻ സിവിലിയൻമാർ അഭയം തേടിയിരിക്കുന്ന പ്രദേശങ്ങളിൽ റഷ്യ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതായി യുക്രൈൻ സായുധ സേന കമാൻഡ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
Ukriane Crisis യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് പുതിയ ജോലിക്ക് പരസ്യം നൽകിയിരിക്കുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരേ പോലെ ജോലിക്ക് അപേക്ഷിക്കാം. സൈന്യത്തിൽ മുൻപ് പ്രവർത്തിച്ചവർക്കാണ് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക.
Operation Ganga: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി.
Operation Ganga: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന് ഗംഗ രക്ഷാദൗത്യം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 219 പേരെ കൂടി യുക്രൈനില്‍ നിന്ന് തിരികെ എത്തിച്ചിട്ടുണ്ട്.
Russia-Ukraine War: യുക്രൈൻ - റഷ്യ പോരാട്ടം ഒരാഴ്ച കഴിയുമ്പോൾസമാധാന പ്രതീക്ഷയുമായി രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. ചർച്ച നടക്കുന്നത് പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ്.
കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് കത്തിലൂടെ അഭ്യർത്ഥിച്ചു.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും രാപകല്‍ ഇല്ലാതെ പരിശ്രമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.