Operation Ganga: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി.
Operation Ganga: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന് ഗംഗ രക്ഷാദൗത്യം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 219 പേരെ കൂടി യുക്രൈനില്‍ നിന്ന് തിരികെ എത്തിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും രാപകല്‍ ഇല്ലാതെ പരിശ്രമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി
Naveen SG കർണാടക സ്വദേശിയായ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ നവീനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നടന്ന ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
Russia Ukraine War Updates: ആറാം ദിവസവും ശക്തമായ ആക്രമണത്തിലൂടെ റഷ്യ യുക്രൈനിൽ മുന്നേറുകയാണ്. ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും ആക്രമണങ്ങൾക്ക് ഒരു കുറവുമില്ല.
Operation Ganga: റൊമേനിയയിൽ (Romania) നിന്ന് അഞ്ചാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്.
കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രിയോടെ ആറു പേർ എത്തിച്ചേരും.
യുക്രൈനിൽ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യൻ അതിർത്തികൾ തുറന്നു ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.