റഷ്യ-ഉക്രെയ്ൻ യുദ്ധം: യുക്രൈനിൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കീവിൽ നിരവധി പേർ കൊല്ലപ്പെട്ടു. യുക്രൈന്റെ തലസ്ഥാനമായ കീവിൽ തിങ്കളാഴ്ച പുലർച്ചെ നിരവധി സ്ഫോടനങ്ങളുണ്ടായതായി സിറ്റി മേയർ പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Russia Ukraine War: യുക്രൈനിന് കൂടുതൽ മിസൈലുകൾ നൽകി സഹായിക്കാൻ ശ്രമിച്ചാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫെബ്രുവരി 20ന് തുടങ്ങിയ റഷ്യ യുക്രയിൻ യുദ്ധം തുടരുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്റിന്റെ പരാമർശം. റഷ്യക്ക് നേരെ ഉയർന്ന വാദങ്ങൾ തള്ളിക്കളയുന്നതിനൊപ്പം വലിയ നേട്ടങ്ങൾക്ക് രാജ്യ യുദ്ധത്തിലൂടെ തയ്യാറെടുക്കുകയാണെന്ന് പുടിൻ അവകാശപ്പെടുന്നു.
മേയ് 9 നാസി ജർമനിക്കെതിരായ പോരാട്ടത്തിൽ റഷ്യയുടെ വിജയദിനമാണ്. നാസി ജർമ്മനിക്കെതിരെ നേടിയ വിജയം റഷ്യയിൽ വലിയ വിജയമായാണ് ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്ന് യുക്രൈനിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Russia Ukraine War: യുക്രൈനിലെ ആദ്യഘട്ട യുദ്ധം അവസാനിച്ചെന്ന് റഷ്യ. പ്രതിരോധത്തിൽ പിന്നോട്ടില്ലെന്ന സൂചന നൽകി യുക്രൈനും രംഗത്തുണ്ട്. കാറ്റില്ലെങ്കിലും കടൽ ശാന്തമാകില്ലെന്ന് സെലൻസ്കി വ്യക്തമാക്കി.
യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.