Chinnakanal Resort: പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കുന്നത്. താൻ മൊഴി നൽകാൻ ഹാജരാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.
Andhra Pradesh Congress: തെലങ്കാനയില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യമിടുന്നത് ആന്ധ്രയാണ്. വൈഎസ് ശർമിളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തെലങ്കാനയില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Milind Deora Resign From Congress: പാർട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഇന്ന് അവസാനിക്കുകയാണെന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചുവെന്നും മിലിന്ദ് ദേവ്റ.
Bharat Jodo Nyay Yatra: ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്ക് നാളെ മണിപ്പൂരിൽ നിന്ന് തുടക്കം. ചരിത്രപ്രസിദ്ധമായ ഖോങ്ജോം യുദ്ധസ്മാരകം സന്ദർശിച്ചുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്.
Kerala Assembly Session 2024: ബജറ്റ് ഫെബ്രുവരി 5 ല്‍ നിന്ന് രണ്ടാം തിയതിയിലേക്ക് മാറ്റണമെന്നും ബജറ്റിന്റെ പൊതു ചർച്ച 5 6 7 തീയതികളിലേക്ക് മാറ്റണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
AAP-Congress Seat Sharing: ഇന്ത്യൻ സഖ്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ഉടൻ തന്നെ ഇരു പാർട്ടികളും 'ഒരു ഇന്ത്യ സഖ്യം ഉണ്ടായിരുന്നു' (ഏക് താ ഇന്ത്യ ഗാത്ബന്ധൻ) എന്ന് പറയുമെന്നും BJP ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.
K Surendran about Congress in Kerala: കേരളത്തിലെ കോൺഗ്രസിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് പ്രത്യേകതയാണുള്ളത്? അവരുടെ ഉന്നത നേതാവ് രാഹുൽഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്.
INDIA Alliance in Lok Sabha Election 2024 : ഘടകകക്ഷികൾ ശക്തമായ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലെ സീറ്റ് നിർണയമാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി
INDIA Alliance Latest Update: സഖ്യ കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ നേതാക്കൾ തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സഖ്യം കൈക്കൊണ്ടു.
YS Sharmila: കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാൻ തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.