ജി സുധാകരനെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. സുധാകരൻ പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് സിപിഎം കമ്മീഷൻ കണ്ടെത്തൽ.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാൻ സംസ്ഥാന നേതൃത്വം ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ പുതിയ ചേരിക്കെതിരെ ശക്തമായി നീങ്ങാനാണ് സുധാകരനെ പിന്തുണയ്ക്കുന്ന പക്ഷത്തുള്ള നേതാക്കളുടെ തീരുമാനം
പരാതി പിൻവലിച്ചെന്ന പൊലീസിന്റെ വാദം അറിയില്ലെന്ന് പരാതിക്കാരി. സമ്മർദം ഉണ്ടായെങ്കിലും പരാതി പിൻവലിച്ചിട്ടില്ല. തന്റെ വ്യാജ ഒപ്പിട്ടാണ് പരാതി പിൻവലിച്ചതെന്നും ആക്ഷേപം
പിണറായിയുടെ പേരെടുത്ത് തനിക്കെതിരെ ഉപയോഗിക്കണ്ട, പാർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കൈയ്യിൽ തന്നെയാണെന്ന് സുധാകരൻ എടുത്ത് പറയുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.