Qatar Covdi Report: ഖത്തറില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ 500 കടന്നിരിക്കുകയാണ്. ഇതാദ്യമായാണ് ഈ വര്‍ഷം ഇത്രയും രോഗികളുടെ എണ്ണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്.
Covid Restrictions: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയും ഒപ്പം ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.
Omicron: ഒമിക്രോൺ ഭീതി ലോകമെമ്പാടും വർധിക്കുകയാണ്. പലയിടങ്ങളിലും കേസുകൾ കൂടുകയാണ്. ഈ അവസ്ഥയിൽ നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎഇ.
തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
വാക്സിൻ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കിൽ മതപരമായ ഇളവുകൾ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും മാനേജ്മെന്റ് നോട്ടീസിലൂടെ അറിയിച്ചു.
എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.