DA വര്‍ദ്ധനയ്ക്കായി കാത്തിരിയ്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത....!! DA വര്‍ദ്ധനവ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചനകള്‍...
ജൂലൈ മാസത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷം നല്കുന്ന വാര്‍ത്തയാണ്... അതായത്, ജൂലൈ മാസത്തില്‍ ജീവനക്കാർക്ക് സാമ്പത്തിക നേട്ടം നല്കുന്ന നിരവധി കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്.
7th Pay Commission DA Hike ഡിഎ വർധനവ് 5 ശതമാനം ഉണ്ടാകുമെന്ന് ബിസിനെസ് മാധ്യമങ്ങൾ സൂചന നൽകുന്നത്. അതായത് 5 ശതമാനം വർധനവോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 39 ശതമാനമാകും.
ഈ വർഷത്തെ രണ്ടാമത്തെ ഡിയർനസ് അലവൻസ് (ഡിഎ) വർധന ജൂലൈയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിലെ വില കയറ്റവും പണപ്പെരുപ്പവും പരിഗണിച്ച് സർക്കാർ ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കുമെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
7th Pay Commission DA Hike നിലവിലെ വില കയറ്റവും പണപ്പെരുപ്പവും പരിഗണിച്ച് സർക്കാർ ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
7th Pay Commission Latest News: ആദ്യം ഡിഎ റിവിഷൻ പ്രഖ്യാപിച്ചത് മാർച്ചിലാണ്. ഇത് ഇനി പരിഷ്ക്കരിക്കുന്നത് ജൂലൈയിലാണ്. അതായത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരുവർഷം രണ്ടു തവണയാണ് ഡിഎ വർധിപ്പിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അടുത്ത ക്ഷാമബത്തയിൽ വർധനവുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ്.
7th Pay Commission: സർക്കാർ ജീവനക്കാർക്കായി ഇതാ ഒരു വലിയ വാർത്ത. ബിഹാറിലെ നിതീഷ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും 31 ൽ നിന്ന് 34 ശതമാനമായി ഉയർത്തി. ഈ വർദ്ധിപ്പിച്ച അലവൻസിന്റെ പ്രയോജനം ജീവനക്കാർക്ക് 2022 ജനുവരി 1 മുതൽ ലഭിക്കും.
7th Pay Commission: ഡിഎ വർദ്ധിച്ചതിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത ലഭിച്ചേക്കാം. ക്ഷാമബത്തയ്ക്കൊപ്പം ജീവനക്കാരുടെ ഹൗസ് റെന്റ് അലവൻസും (House Rent Allowance) വർധിച്ചേക്കാമെന്നാണ് ഇപ്പോൾ പുറത്തിറങ്ങുന്ന വാർത്തകൾ.
DA Hike: കേന്ദ്രത്തിലെ മോദി സർക്കാരിന് പിന്നാലെ രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാരും ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരിക്കുകയാണ്. ഗെഹ്ലോട്ട് സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സുപ്രധാന വാർത്ത. ക്ഷാമബത്തയിൽ 3% വർദ്ധനവോടെ 3 മാസത്തെ കുടിശ്ശിക ജീവനക്കാരുടെ അക്കൗണ്ടിൽ എത്തും. വർദ്ധിപ്പിച്ച ഡിഎ 2022 ജനുവരി മുതൽ ലഭ്യമാകും. അറിയാം നിങ്ങളുടെ കുടിശ്ശിക എത്ര ലഭിക്കുമെന്ന്...
7th Pay Commission update: കേന്ദ്ര ജീവനക്കാർക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി Children Education Allowance ലഭിക്കുന്നുണ്ട്. ഒരു കുട്ടിക്ക് പ്രതിമാസം 2250 രൂപയാണ് ലഭിക്കുന്നത്. അതായത് രണ്ട് കുട്ടികൾക്ക് പ്രതിമാസം 4500 രൂപ ലഭിക്കും. ഇതെങ്ങനെ നിങ്ങൾക്ക് ക്ലെയിം ചെയ്യാൻ കഴിയും എന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.