ഡിലീറ്റ് ചെയ്ത മെസേജ് പഴയ പടിയാക്കാനുള്ള അൺഡു ബട്ടൺ കുറച്ച് സമയത്തേക്ക് സ്ക്രീനിന്റെ താഴെ അറ്റത്തായി പോപ്പ് അപ്പ് ചെയ്തു വരും.ഇതിൽ അമർത്തിയാൽ ഡിലീറ്റ് ചെയ്ത മെസേജ് തിരികെ ലഭിക്കും. ജിമെയിലിൽ മെയിലുകൾ അയക്കുമ്പോഴും ഈ ഓപ്ഷൻ ലഭ്യമാണ്.
മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്ന കൂട്ടത്തിൽ പലപ്പോഴും അബദ്ധത്തിൽ ആവശ്യമായ മെസ്സേജുകളും നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ നഷ്ടപ്പെടുന്ന ടെക്സറ്റ് മെസ്സേജുകൾ എങ്ങനെ വീണ്ടെടുക്കണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.