1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ കാലത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടുകളിൽ ഒന്നായി എല്ലാ കാലത്തും വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥ കാലഘട്ടത്തെ ഒരു കടുത്ത ബി.ജെ.പി അനുഭാവി കൂടിയായ കങ്കണ എങ്ങനെ വെള്ളിത്തിരയിൽ എത്തിക്കും എന്നത് സിനിമാ പ്രേമികളെപ്പോലെ തന്നെ ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നുണ്ട്.
എനിക്ക് ഒരിക്കലും അത്തരമൊരു ആഗ്രഹം തോന്നിയിട്ടില്ല. ഞാൻ എപ്പോഴും പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവർ സിനിമ കാണണം, ചിത്രം വിജയിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.' എന്നാണ് ഇംതിയാസ് അലി തുറന്ന് പറഞ്ഞത്.
ഓടരുതമ്മാവാ ആളറിയാം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ചിത്രം, തേൻമാവിൻ കൊമ്പത്ത്, മിഥുനം തുടങ്ങി മരയ്ക്കാർ വരെ പ്രിയദർശന്റെ മൌലിക സൃഷ്ടികൾ ഏറെയുണ്ട്.
പൂർണമായും പ്രിയദർശന്റേത് എന്ന് പറയാവുന്ന സിനിമകളുടെ എണ്ണം കുറവാണ്. പ്രിയദർശൻ ഒരുക്കിയ പല സൂപ്പർഹിറ്റ് ചിത്രങ്ങളുടേയും യഥാർത്ഥ പ്രമേയം മലയാളവുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു എന്നത് തിരിച്ചറിയാൻ പാടാണ്.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്കിയ സംവിധായകര്‍, നടീനടന്മാര് തുടങ്ങിയ വ്യക്തികള്‍ക്കായി സത്യജിത് റേ ഫിലിം സൊസൈറ്റി കേരള നല്കുന്ന പുരസ്കാരമാണ് സത്യജിത് റേ അവാര്‍ഡ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.