Dhanteras 2023: ഹൈന്ദവ വിശ്വാസത്തില്‍ ധന്തേരസ് ദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ്. ഈ ദിവസം, ലക്ഷ്മി ദേവിയുടെയും കുബേര്‍ ദേവന്റെയും പ്രത്യേക അനുഗ്രഹം ലഭിക്കാൻ ആളുകൾ പ്രത്യേക പൂജ നടത്തുകയും പുതിയ സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
Dhanteras Date Time And Puja Timings: ധൻതേരസ് വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സ്വർണവും വെള്ളിയും വീട്ടിലേക്കുള്ള മറ്റു സാധനങ്ങളും വാങ്ങുന്നതിനുള്ള ശുഭദിനമായി കണക്കാക്കുന്നു.
Importance of lighting Diya: ദീപാവലി ആഘോഷിക്കുന്ന അമവാസി രാത്രിയില്‍ വീടുകള്‍ ദീപങ്ങള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിയ്ക്കുക എന്നത് പതിവാണ്. എന്നാല്‍, ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്.
2025 മെയ് 18 വരെ ഈ രണ്ട് രാശിചിഹ്നങ്ങളിലും രണ്ട് ഗ്രഹങ്ങളും തുടരും. രാഹു-കേതു സംക്രമണത്തിൽ നിന്ന് ഏത് രാശിക്കാർക്കാണ് ഏറ്റവും ശുഭകരമായ ഫലമുണ്ടാകുകയെന്ന് നോക്കാം.
Deepawali holiday in US: ദീപാവലി ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവെക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും മേയർ പറഞ്ഞു.
ദീപാവലി ആഘോഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷം ഏറെ മോശമായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് പടക്കം പോട്ടിയ്ക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും നിയമലംഘനം വലിയ തോതില്‍ നടന്നിരുന്നു. ഇത് ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഏറെ വര്‍ദ്ധിപ്പിച്ചിരുന്നു.
ദീപാവലി ആഘോഷം അടുത്തതോടെ ബോളിവുഡ് താരങ്ങള്‍ പാര്‍ട്ടിയുടെ മൂഡിലാണ്. മിക്ക ദിവസങ്ങളിലും പല പ്രമുഖ താരങ്ങളും പാര്‍ട്ടി നടത്തുന്നതിന്റെ വാര്‍ത്തയാണ് പുറത്തു വരുന്നത്.
ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാൽ, ധൻതേരസ് ദിനത്തിൽ ചൂൽ വാങ്ങുന്നത് സന്തോഷവും സമാധാനവും സമ്പത്തും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം
എല്ലാവരും ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. 5 ദിവസം നീളുന്നതാണ് ദീപാവലി ആഘോഷം. ധൻതേരസ് മുതൽ ഭായി ദൂജ് വരെയുള്ള ഒത്തുചേരലിന്റെ 5 ദിവസം ഏറെ ആഹ്ളാദവും സന്തോഷവും നല്കുന്ന ദിവസങ്ങളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.