രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ദീപാവലി അടുക്കുന്നതോടെ ജീവനക്കാര്‍ തങ്ങള്‍ക്ക് കൂടുതലായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കാറുണ്ട്. ബോണസ്, സമ്മാനങ്ങള്‍ തുടങ്ങിയവ അതില്‍പ്പെടുന്നു
Diwali 2022: ഈ വർഷത്തെ ദീപാവലി 2022 ഒക്ടോബർ 24 ന് ആണ്. ഈ ദീപാവലി ലക്ഷ്മിയുടെ കൃപയാൽ ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് വൻ ധനലാഭമുണ്ടാകും.
Das Ka Dhamki Movie : വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും പ്രസന്നകുമാർ ബെസവാഡയാണ് ഒരുക്കിയിരിക്കുന്നത്.
സർജിക്കൽ സ്ട്രൈക്കിന് ശേഷം ഇവിടെ തീവ്രവാദം വ്യാപിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അവയ്ക്ക് തക്ക മറുപടി നൽകിയെന്ന് പ്രധാനമന്ത്രി മോദി എടുത്ത് പറയുകയും ചെയ്തു.
Diwali 2021: ദീപാവലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും അവസാന നിമിഷം സംഭവിക്കുന്ന ഒരെണ്ണമാണ് അതാണ് രംഗോലി. ഏത് തരത്തിലുള്ള രംഗോലിയാണ് ഉണ്ടാക്കേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും ഒരു ആശയക്കുഴപ്പമുണ്ടാകും അല്ലെ. എന്നാൽ ഇവിടെ നോക്കാം..
ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രധാന മന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്.
IRCTC Diwali Offer: ഈ ദീപാവലി സീസണിൽ നിങ്ങൾ IRCTC-യിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് 50 ലക്ഷം രൂപ വരെ പ്രയോജനം ലഭിക്കും. IRCTC ദീപാവലി ദിനത്തിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകൾ നൽകിയിട്ടുണ്ട്.
Vastu Tips For Diwali 2021: സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിക്ക് വീട്ടിൽ അശുഭകരമായ കാര്യങ്ങൾ വയ്ക്കുന്നത് ഇഷ്ടമല്ല. അത്തരം വീട്ടകളിൽ ദേവി തങ്ങില്ലയെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഓർമ്മിക്കാതെ പോലും നിങ്ങൾ ഇത്തരം തെറ്റ് ചെയ്യരുത്.
ദീപാവലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എങ്ങും. ലക്ഷ്മി ദേവിയുടെ വരവേല്പിനായി വീട് വൃത്തിയാക്കുന്നതിനൊപ്പം ഷോപ്പിംഗും ആരംഭിച്ചു. 5 ദിവസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളില്‍ ആദ്യത്തെ ദിവസമാണ് ധൻതേരസ് ആഘോഷിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.