ഫെബ്രുവരി 13-നാണ് ഡൽഹി മെട്രോയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്തത്. ഇതിന് മുമ്പ് ഏറ്റവും കൂടുതൽ യാത്രക്കാർ രേഖപ്പെടുത്തിയത് 2023 സെപ്റ്റംബര്‍ മാസത്തിലാണ്.
Delhi Metro Update: പുതിയ നിയമം അനുസരിച്ച് ഡൽഹിയിലെ എല്ലാ റൂട്ടുകളിലെയും മെട്രോ ഉപഭോക്താക്കൾക്ക് എയർപോർട്ട് എക്സ്പ്രസ് ലൈനിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് തുല്യമായി സീൽ ചെയ്ത മദ്യക്കുപ്പികൾ ഇനി കൊണ്ടുപോകാനാകും.
Delhi Metro യുടെ ഏറ്റവും ദൈർഘ്യമേറിയ പിങ്ക് ലൈനിന്റെ ത്രിലോക്പുരി സഞ്ജയ് ലേക് -മയൂർ വിഹാർ പോക്കറ്റ് 1 ലൈൻ ഇന്ന് (August 06) രാവിലെ വെർച്വൽ മീഡിയത്തിലൂടെ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും.
ഡൽഹി ജനക്പുരി വെസ്റ്റ്-നോയിഡാ ബൊട്ടാണിക്കൽ ഗാർഡൻ റൂട്ടിലാണ് ആദ്യമായി സർവീസ് ആരംഭിച്ചത്. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി ആദ്യ സർവീസ് ഉദ്ഘാടനം നിർവഹിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.