Kerala Lottery Result Today: കാരുണ്യ KR 694 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...

40 രൂപ വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയിലൂടെ സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 04:52 PM IST
  • തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
  • അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ.
Kerala Lottery Result Today: കാരുണ്യ KR 694 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാ​ഗ്യവാന്മാരെ അറിയാം...

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ കാരുണ്യ KR 694 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ . ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.
 
ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.
 
ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഒന്നാം സമ്മാനം: 1 കോടി രൂപ 

KJ 945869

സമാശ്വാസ സമ്മാനം:  Rs. 8,000

KA 945869
KB 945869
KC 945869
KD 945869
KE 945869
KF 945869
KG 945869
KH 945869
KK 945869
KL 945869
KM 945869

രണ്ടാം സമ്മാനം - 5 ലക്ഷം 

KL 570451

മൂന്നാം സമ്മാനം: 1 ലക്ഷം 

1) KA 945931
2) KB 731932
3) KC 161526
4) KD 844589
5) KE 908087
6) KF 423085
7) KG 620491
8) KH 517901
9) KJ 575100
10) KK 521597
11) KL 114748
12) KM 405741

നാലാം സമ്മാനം: 5,000 രൂപ

0237  0252  0441  1493  2343  3678  4116  4462  4564  4752  5212  5699  6016  6137  7979  8166  8348  9136

അഞ്ചാം സമ്മാനം: 2000 രൂപ

0394  1326  1362  1729  2195  2539  3136  3765  3966  5208

ആറാം സമ്മാനം:  1000

0126  0585  0874  1440  2073  3755  4158  4176  4311  6968  7224  8197  8448  9911

ഏഴാം സമ്മാനം:  500

0086  0109  0563  0639  0666  0743  0849  0927  1075  1257  1339  1527  1572  1600  1660  1858  1859  1876  1913  1923  1958  2024  2095  2286  2332  2394  2464  2471  2536  2567  2894  3051  3091  3211  3563  3597  3797  4105  4247  4297  4655  4748  4813  4852  4899  5042  5098  5590  5591  5936  5951  6279  6351  6431  6511  6552  6778  6830  6983  6996  7113  7148  7295  7542  7546  7563  7642  7685  8081  8293  8369  8426  8740  8742  8845  9219  9250  9291  9420  9834

എട്ടാം സമ്മാനം: 100

0028  0188  0314  0315  0533  0570  0611  0722  0846  0848  1004  1011  1233  1268  1433  1545  1650  1702  1834  1842  1868  2065  2146  2218  2264  2461  2727  2814  2992  3081  3088  3115  3158  3168  3175  3187  3191  3215  3283  3318  3415  3561  3614  3627  3643  3746  3764  3846  3969  3998  4072  4103  4539  4561  4601  4676  5062  5191  5299  5477  5556  5559  5626  5642  5796  5878  5894  6100  6106  6161  6268  6273  6296  6332  6348  6390  6409  6456  6515  6624  6706  6778  6788  6811  6906  6927  7032  7056  7187  7204  7409  7421  7511  7540  7550  7552  7772  7862  7885  7963  7989  8094  8187  8262  8358  8374  8379  8395  8625  8704  8730  8777  9143  9242  9294  9404  9474  9520  9674  9756  9765  9927  9981  9982

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News