SIM CARD New Rule: രാജ്യത്ത് സൈബർ ക്രൈം ഏറെ വർദ്ധിച്ച സാഹചര്യത്തിലാണ് സിം കാർഡ് സംബന്ധിച്ച നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
DoT disconnects 9606 fake mobile connections in Kerala: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ASTR എന്ന സംവിധാനമാണ് ഇതിനായി പ്രയോജനപ്പെടുത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.