ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദ്രൗപതി മുർമു രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിയുമാണ് ദ്രൗപതി മുർമു
Droupadi Murmu: റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ഡൽഹിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.
പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന ഒരു വ്യക്തി രാജ്യത്തിന്റെ ഉന്നത പദവിയിൽ എത്തി നിൽക്കുന്നത് ജനാധിപത്യത്തിന്റെ മഹാവിജയമാണ്.വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ശാക്തീകരണം നേടിയെടുക്കേണ്ടതെന്നും അമത്ഷാ വ്യക്തമാക്കി
രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തിന്റെ പുതിയ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.