EPFO Pension Rules: ഒരു ജീവനക്കാരന്റെ അടിസ്ഥാന വരുമാനത്തിന്റെ 12 ശതമാനം ഇപിഎഫ്ഒയിൽ നിക്ഷേപിക്കുന്നു. അതിൽ 8.33 ശതമാനം പെൻഷൻ അക്കൗണ്ടിനും 3.67 ശതമാനം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇപിഎഫ്) നീക്കിവച്ചിരിക്കുന്നു.
ബാലൻസ് പരിശോധിക്കുന്നത് മാത്രമല്ല, ജോലി മാറുമ്പോൾ അക്കൗണ്ട് ട്രാൻസ്ഫർ, മറ്റ് ഇ-നോമിനേഷനുകൾ എന്നിവ ഉൾപ്പെടെ. ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഓൺലൈൻ മോഡ് വഴി നിരവധി സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയും,
ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ട് ക്ലോസ് ചെയ്യുകയോ തെറ്റായ അക്കൗണ്ട് നമ്പർ ചേർക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എളുപ്പത്തിൽ മാറ്റാം
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു PF അക്കൗണ്ട് ഉണ്ടാവും. എല്ലാ ജീവനക്കാരുടെയും ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗമാണ് എല്ലാ മാസവും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്നത്.
PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.
നിങ്ങള്‍ ഒരു EPFO അക്കൗണ്ട് ഉടമയാണ് എങ്കില്‍ നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്തയുണ്ട്. അതായത്, അടുത്തിടെ EPFO ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
പെന്‍ഷന്‍പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറെ പ്രയോജനം നല്കുന്ന ഒന്നാണ് EPFO വെബ്സൈറ്റ്. ഈ സൈറ്റിലൂടെ ഓണ്‍ലൈനായി നിരവധി കാര്യങ്ങള്‍ നടത്താം. ഈ സേവനങ്ങള്‍ വാര്‍ദ്ധക്യകാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെതന്നെ നടപ്പാക്കാം.
Provident Fund എന്നത് സര്‍ക്കാര്‍, പ്രൈവറ്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.
പ്രൊവിഡന്‍ഡ് ഫണ്ട് സാധാരണ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.
തങ്ങളുടെ അക്കൗണ്ട് ഉടമകൾക്ക് മികച്ച വാർത്തയുമായി എത്തിയിരിയ്ക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അതായത്, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 40,000 രൂപ ഉടൻ എത്താം...!
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കുമുള്ള ഒരു സമ്പാദ്യമാണ് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി ഏവരും കാണുന്നത് പ്രൊവിഡന്റ് ഫണ്ട് തന്നെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.