മഴയുടെ ദൈവമായ ഇന്ദ്രനെതിരെ പരാതിയുമായി കര്ഷകന്..!! മഴ പെയ്യിക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുമിത് കുമാർ യാദവ് എന്ന കർഷകനാണ് പരാതി നല്‍കിയത്. ഉത്തര്‍ പ്രദേശിലാണ് സംഭവം.
കാർഷിക ആവശ്യത്തിന് ചാണകം കിട്ടാൻ ബുദ്ധിമുട്ടുമ്പോഴാണ് പച്ചിലയിൽ നിന്ന് കൃത്രിമമായി ചാണകം ഉത്പാദിപ്പിക്കുന്നതിൽ തോമസ് വിജയിച്ചത്. പച്ചിലകൾ വെള്ളവുമായി യോജിപ്പിച്ച് പാത്രത്തിലാക്കി കൊതുകു കയറാതെ 3 ആഴ്ച്ച അടച്ചു വെയ്ക്കും. ശേഷം പാത്രം തുറക്കുമ്പോൾ ചാണകത്തിന് തുല്യമായ മിശ്രിതം ലഭിക്കും.
ഈ പദ്ധതി പ്രകാരം ഇതുവരെ 11.52 കോടി കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി കിസാൻ യോജനയുടെ (PM Kisan Yojana) ഏഴാമത്തെ ഗഡു 2021 മാർച്ചോടെ എല്ലാ കർഷകരുടെയും അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുമെന്ന് കൃഷി മന്ത്രാലയം അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.