FD Interest Rate: കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നോക്കിയാല്‍ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ചിരുന്നു. ആ ഒരു സാഹചര്യത്തിൽ, നിങ്ങൾ പണം നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ മുന്‍പിലുള്ള മികച്ച ഒപ്ഷനാണ് സ്ഥിര നിക്ഷേപം.
Yes Bank FD Updates: 1 വർഷം മുതൽ 18 മാസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 7.50% പലിശയും 18 മാസം മുതൽ 36 മാസം വരെ കാലാവധി പൂർത്തിയാകുന്നവയ്ക്ക് 7.75% നിരക്കും നൽകുമെന്നും ബാങ്ക് പറയുന്നു.
FD Interest Rate: ഫെബ്രുവരി മാസത്തില്‍ RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ വായ്പയ്ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്കില്‍ കാര്യമായ മാറ്റമാണ് ബാങ്കുകള്‍ വരുത്തിയിരിയ്ക്കുന്നത്. നിരവധി ബാങ്കുകള്‍ അടുത്തിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
FD Interest Rate: സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും.
BOB പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇപ്പോൾ 7.25% വരെ സമ്പാദിക്കാം വര്‍ദ്ധിച്ച പലിശ നിരക്കുകള്‍ മെയ് 12, 2023 മുതൽ നിലവില്‍. വന്നു.
ICICI Bank FD Rate: 2 കോടി രൂപയ്ക്ക് മുകളിലുള്ളതും 5 കോടിയിൽ താഴെയുമുള്ള ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് ആണ് ബാങ്ക് പുതുക്കിയത്. ഇത് 2023 ഏപ്രിൽ 20 മുതൽ നിലവില്‍ വന്നു.
FD Interest Rate Hike: രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്കൊപ്പം ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് (IDFC FIRST Bank) 7% വരെയും ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് (Equitas Small Finance Bank) 7.75% വരെയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ദ്ധിപ്പിച്ചു.
FD Interest Rates: സാമ്പത്തിക ലാഭത്തിനായി ഇന്ന് ആളുകള്‍ കൂടുതലായി സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. മറ്റ് നിക്ഷേപങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന കൂടുതല്‍ പലിശ ലഭിക്കുന്നത് സ്ഥിര നിക്ഷേപങ്ങള്‍ക്കാണ്.
Fixed Deposit Interest Rate Hike : മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള തങ്ങളുടെ ഉപഭോക്താക്കൾക്കായിട്ടാണ് ഈ സ്ഥാപനങ്ങൾ പലിശ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബാങ്ക് തങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്തിട്ടുണ്ട്. ഇതെ തുടർന്നാണ് ബാങ്കിന്റെ ബാക്കിയുള്ള നിക്ഷേപ നിരക്കുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങിയിരിക്കുന്നത്.
രാജ്യത്തെ മറ്റ് ബാങ്കുകള്‍ക്ക് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (IDBI) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.