ഇതിൽ എഫ്ഡികൾ ബെസ്റ്റ് പ്ലാനാണ്. ഇൻഡസ്ഇൻഡ് ബാങ്കും യെസ് ബാങ്കും നിലവിൽ നികുതി ലാഭിക്കാൻ എഫ്ഡികൾക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രണ്ട് ബാങ്കുകളിലും എഫ്ഡിക്ക് 7.25 പലിശ ലഭിക്കും
Fixed Deposit: സ്ഥിര നിക്ഷേപം നടത്താനായി രാജ്യത്തെ ഏറ്റവും വിശ്വാസയോഗ്യമായ ബാങ്കുകളെയാണ് ഉപഭോക്താക്കള്‍ സമീപിക്കുന്നത്. അതിശയകരമായ വസ്തുതകളാണ് RBI പുറത്തുവിട്ട ഡാറ്റകളില്‍ പറയുന്നത്.
Bank FD Updates: സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തെ പല പ്രമുഖ ബാങ്കുകളും സ്ഥിര നിക്ഷേപം സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് പല ബാങ്കുകളും തങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
നല്ല പലിശയ്ക്കൊപ്പം സമ്പാദ്യത്തിന് ഉറപ്പുനൽകുന്ന ഒരു നിക്ഷേപ മാര്‍ഗ്ഗമാണ് ഇന്ന് എല്ലാവരും തിരയുന്നത്. നിങ്ങൾ ഏതെങ്കിലും സ്കീമിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, പിപിഎഫിലോ ബാങ്ക് സ്ഥിര നിക്ഷേപത്തിലോ എവിടെ നിക്ഷേപിക്കണമെന്നും അവനല്‍കുന്ന പ്രയോജനങ്ങളും അറിയാം. നമുക്കറിയാം, ഇവ രണ്ടും സര്‍ക്കാര്‍ പദ്ധതികളാണ്, എന്നാൽ എവിടെ നിക്ഷേപിക്കുന്നത് വഴിയാണ് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്നത് നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പ് ശരിയായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്...
IDBI Bank FD Rates Update: പുതുക്കിയ പലിശ നിരക്ക് പുതുക്കലുകൾക്കും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ. നിലവിലുള്ള നിക്ഷേപങ്ങൾക്ക് കരാർ ചെയ്ത നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും.
Good News for Senior Citizen: മുതിർന്ന പൗരന്മാർക്ക് ഈ ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപത്തിനുള്ള സൗകര്യം നൽകുന്നുണ്ട്. കൊറോണ കാലഘട്ടത്തിലാണ് ഈ സ്കീമുകൾ ആരംഭിച്ചത്. എന്നാൽ, അതിനുശേഷം നിരവധി തവണ ബാങ്കുകൾ ഇത്തരം സ്ഥിര നിക്ഷേപങ്ങളുടെ സമയപരിധി നീട്ടിയിരുന്നു
SBI Amrit Kalash Update: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI കാലാകാലങ്ങളിൽ ബാങ്ക് നിരവധി നിക്ഷേപ പദ്ധതികള്‍ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാറുണ്ട്. ഇത്തരം പദ്ധതികളില്‍ സാമാന്യ നിരക്കിലും കൂടുതല്‍ പലിശയും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
Amrit Kalash FD Scheme: ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി കൂടുതല്‍ നേട്ടം നല്കുന്നു.
SBI 2023 ഫെബ്രുവരി 15 നാണ് ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ 'അമൃത് കലഷ് ഡെപ്പോസിറ്റ്' ആരംഭിച്ചത്. എസ്ബിഐ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം.
FD for Senior Citizen: മുതിർന്ന പൗരന്മാർ നിക്ഷേപതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നത് സ്ഥിര നിക്ഷേപമാണ്. അതിനാൽ തന്നെ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വലിയ പ്രധാന്യം നിക്ഷേപങ്ങളിൽ നൽകുന്നു. സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ 0.50 ശതമാനം വ്യത്യാസം തന്നെ ഇതിന് ഉദാഹരണം.
FD Interest Rate: ഫെബ്രുവരി മാസത്തില്‍ RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ വായ്പയ്ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്കില്‍ കാര്യമായ മാറ്റമാണ് ബാങ്കുകള്‍ വരുത്തിയിരിയ്ക്കുന്നത്. നിരവധി ബാങ്കുകള്‍ അടുത്തിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
FD Interest Rate: സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും.
PNB FD Rates: സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50% മുതൽ 7.25% വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 7.75% വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.
അടുത്തിടെയായി ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit) പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. മെയ് 12 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും ഐസിഐസിഐയും എച്ച്ഡിഎഫ്സി ബാങ്കും നല്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് ഒരു താരതമ്യം ചുവടെ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.