BTS Jungkook at FIFA World Cup Qatar 2022: ഖത്തർ ലോകകപ്പിന്റെ സൗണ്ട് ട്രാക്ക് തയ്യാറാക്കുന്ന ടീമിലും ജങ്കൂക്ക് ഭാഗമാകുമെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്
പാലക്കുളം ഹൃദയഭാഗത്തായി അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ പതാകകളാണ് ചുമരില്‍ വരച്ചത്. കാല്പന്തുകളിയെ നെഞ്ചിലേറ്റുന്ന എഫ്.സി പാലക്കുളം ക്ലബ് അംഗങ്ങളാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ പതാകകള്‍ വരച്ചത്. അര്‍ജന്റീന ആരാധകരാണ് ആദ്യം ചുമരിലെ സൗഹൃദ മത്സരം തുടങ്ങിയത്.
കടുത്ത ഫുട്ബോള്‍ ആരാധാകനാണ് എംഎം മണി. ഇഷ്ട ടീം എന്നും അര്‍ജന്റീന തന്നെ. വിജയിച്ചാലും പരാജയപെട്ടാലും ഇഷ്ടം മാറില്ല. ക്രിക്കറ്റിനോടും ഇഷ്ടമുണ്ട്. എങ്കിലും നേര്‍ക്ക് നേര് പോരാട്ടമെന്ന നിലയില്‍ ഇഷ്ടകൂടുതല് ഫുട്ബോളിനോട് തന്നെ. നാളെ കേരളത്തില്‍ നിന്ന് വലിയ ഫുട്ബോള്‍ താരങ്ങള്‍ ഉദിച്ച് ഉയരുമെന്നാണ് എംഎം മണിയുടെ പ്രതീക്ഷ.
ഈ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിട്ടുണ്ട്. പ്രദേശത്തെ കടുത്ത ബ്രസീല്‍ ആരാധകരുടെ നേതൃത്വത്തിലാണ് വീടിന് ബ്രസീലിയന്‍ കൊടിയുടെ നിറം നല്കി മനോഹരമാക്കിയത്.
FIFA World Cup 2022: ഖത്തറി നാഗരികതയെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ നോട്ടുകളെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് പറഞ്ഞു.
Qatar World Cup Controversey മനുഷ്യവകാശ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ധാർമ്മിക നിലപാടിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിലെ ചില പബ്ബ് ഉടമകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലയെന്ന് അറിയിച്ചത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.