ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയതും എമി മാർട്ടിനെസിന്റെ അതിര് വിട്ട വിജയാഘോഷം ആരാധകരിൽ നിന്നും വിമർശനം ഉയർത്തിയിരുന്നു.
ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെ തകര്‍ത്ത് അർജന്റീനയുടെ മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കി. 36 വര്‍ഷങ്ങള്‍ക്കുശേഷം അർജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ ലോകം ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ രണ്ട് ഗോൾഡൻ ബോൾ പുരസ്കാരങ്ങൾ നേടുന്ന ആദ്യ താരമായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. മെസിയെ പിന്തള്ളി ‘ഗോൾഡൻ ബൂട്ട്’ നേടിയ കൈലിയൻ എംബാപ്പെ. ഫിഫ ലോകകപ്പ് 2022 ഫൈനലിൽ ലയണൽ മെസി മുതൽ കൈലിയൻ എംബാപ്പെ വരെയുള്ള പ്രധാന അവാർഡ് ജേതാക്കൾ ഇവരാണ്.
Lionel Messi Birth: അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അസമിലാണ് ജനിച്ചതെന്നായിരുന്നു അസമിലെ ബാർപേട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ് ട്വീറ്റ് ചെയ്തത്
FIFA World Cup 2022: അർജന്റീന വിജയം ആഘോഷിക്കുന്ന അവസരത്തില്‍ മെസിയുടെ ഭാര്യ അന്റോനെല റോക്കുസ്സോ ഭര്‍ത്താവിനായി കുറിച്ച ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്
Argentina wins 344 crores: 440 മില്യൺ ഡോളർ (3600 കോടി) സമ്മാനത്തുകയുമായി ഫിഫ. ചരിത്രത്തിലാരും നേടാത്ത സമ്മാനത്തുക നേടി അർജന്റീന. നാല് വർഷങ്ങൾക്ക് മുൻപ് ഫിഫ ലോകകപ്പ് നേടിയ ഫ്രാൻസിന് സമ്മാനമായി ലഭിച്ചത് 38 മില്യൺ ഡോളറാണ് (314 കോടി).
FIFA World Cup 2022: കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് രണ്ടു ദിവസം കൂടി അതായത് ഡിസംബർ 20 വരെ തുടരുന്നത്.
Lionel Messi: ക്രൊയേഷ്യ- അർജന്റീന മത്സരത്തിനിടെ പല തവണ മെസിയ്ക്ക് ഹാംസ്ട്രിംഗ് പേശിക്ക് വേദന അനുഭവപ്പെട്ടിരുന്നു. ഇത്തവണ ഗോൾഡൻ ബൂട്ട് നേടാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ മെസ്സിയുമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.