Flipkart Dussehra Sale 2022 Live : ഫ്ലിപ്കാർട്ട് നൽകുന്ന ഓഫറിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഇൻസ്റ്റന്റെ പത്ത് ശതമാനം ഡിസ്കൌണ്ട് ദസറ സെയിലിനോടൊപ്പം ലഭിക്കുന്നതാണ്.
Flipkart Big Billion Days Offers : ഫാഷൻ ഉത്പനങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവി, എസി തുടങ്ങിയ മറ്റ് ഗൃഹോപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് ഉത്പനങ്ങൾ തുടങ്ങിയവയ്ക്ക് വമ്പൻ ഓഫറുകളാണ് ഫ്ലിപ്കാർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
Budget Smartphone : 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി, യൂണിസോക്ക് ടി 612 പ്രോസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
Flipkart Big Savings Day: ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ബിഗ് സേവിംഗ് ഡെയ്സ് സെയിലിൽ ഭാഗമാകാൻ കാഴിയും. ബാങ്ക് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്കും കിഴിവുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിൽ ബിഗ് സേവിംഗ് ഡേയ്സ് സെയിൽ ആരംഭിക്കുകയാണ്. ഈ ദിവസങ്ങളിൽ ഫ്ലിപ്കാർട്ട് അവരുടെ ഉപയോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകളും കിഴിവുകളും നൽകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.