Grapes Benefits: വൈറ്റമിൻ എ, വിറ്റാമിൻ സി, വൈറ്റമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവ മുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
Diabetes Control Fruits: വ്യായാമവും ശരിയായ ഭക്ഷണക്രമവും കൃത്യമായി പാലിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. പല മരുന്നുകളും ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാനാകുമെങ്കിലും, ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ചിട്ടയായ വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പ്രമേഹത്തിന്റെ പിടിയില്‍ നിന്നും വേഗത്തില്‍ മോചനം നല്കുന്നു.
Memory loss: ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന ഭക്ഷണക്രമീകരണങ്ങളുണ്ട്. ഇത് ഓർമ്മശക്തി വർധിപ്പിക്കാനും മറ്റ് വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കും.
Right Way To Eat Fruits: രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും പഴങ്ങൾ സഹായിക്കും. അതിനാൽ ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
Dragon Fruit: ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ഈ പഴം ചര്‍മ്മത്തിനും മുടിയ്ക്കും സഹായകരമാണ്.
Viral Video: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഈ വീഡിയോ നമ്മുടെ കണ്ണ് തുറപ്പിക്കുക മാത്രമല്ല, പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് മാറ്റുകയും ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഇന്ന് മിക്ക ആളുകളും വളരെ പ്രാധാന്യത്തോടെ നോക്കുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. മുഖക്കുരുവോ പാടുകളോ, ചർമ്മത്തിലെ ചുളിവുകളോ ഒക്കെ കണ്ടുകഴിഞ്ഞാൽ പിന്നെ അത് എങ്ങനെ മാറ്റാം എന്നുള്ള ഗവേഷണത്തിലും വേണ്ട കാര്യങ്ങൾ ചെയ്യുന്നതിലുമായിരിക്കും ഇവരുടെ ശ്രദ്ധ. പഴങ്ങളും പച്ചക്കറികളും ചർമ്മ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, മൈക്രോ ന്യൂട്രിയന്റുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. ആരോഗ്യവും തിളക്കവുമുള്ള ചർമ്മത്തിനായി കുടിക്കേണ്ട ജ്യൂസുകളെ കുറിച്ച് അറിയാം...
പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ എല്ലാവരുടെയും ഇഷ്ടം പലതാണ്. നമുക്കറിയാം, മാമ്പഴം ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ ചിലരാകട്ടെ വാഴപ്പഴം ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ ഇഷ്ടപ്പെടുന്ന പഴം പറയും നിങ്ങളുടെ വ്യക്തിത്വവും സ്വഭാവവും എങ്ങിനെയാണ് എന്ന്? സാധാരണ ലഭ്യമാകുന്ന ചില പഴങ്ങളും അവ ഇഷ്ടപ്പെടുന്നവരുടെ പ്രത്യേകതകളും അറിയാം.
തൃശൂർ പൂരത്തിന് ശേഷം വടക്കുംനാഥന്റെ മണ്ണിൽ ഏറ്റവും അധികം ആനകൾ പങ്കെടുക്കുന്ന ചടങ്ങാണ് കർക്കിടകം ഒന്നിന് നടക്കുന്ന ആനയൂട്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 67 ആനകളാണ് ഈ വർഷം ചടങ്ങിൽ പങ്കെടുത്തത്. കൊവിഡിനെ തുടർന്ന് 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൌഡമായി നടന്ന ആനയൂട്ട് ആനപ്രേമികളും ആഘോഷമാക്കി.
Health Tips: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തും. എന്നാൽ ചില പഴങ്ങളുണ്ട് അവയുടെ വിത്തുകൾ അല്ലെങ്കിൽ കുരു ഒരിക്കലും കഴിക്കാൻ പാടില്ലാത്തവയാണ്. അത് ഏതൊക്കെയാണെന്ന് നമുക്ക നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.