Kuwait News: ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ഗാസയില്‍ ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് വ്യക്തമാക്കി.
Saudi ARabia: സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശത്തെ തുടർന്ന് കെഎസ് റിലീഫ് സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ ക്യാമ്പയിനിന്റെ ഭാഗമായാണിത്
Israeli Airstrike: കെട്ടിടത്തിനടിയിൽ ഒരുപാട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കവിഞ്ഞു
Israel Palastine Conflict: ഇരുവരുമായി യുഎസ് പ്രസിഡന്റ് ജോബൈഡന് ഫോണിലൂടെ സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കരയുദ്ധം തല്ക്കാലം വേണ്ടെന്നും ജോബൈഡന് ഇസ്രയേലിനെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.