നിങ്ങൾക്ക് പാർട്ടിക്കും ബീച്ചുകൾക്കും ഒപ്പം തന്നെ കുറച്ച് സാഹസികതകളും, ശാന്തിയും സമാധാനവും ഒക്കെ വേണമെങ്കിൽ ഇതിനൊക്കെ പറ്റിയ കിടിലം സ്ഥലങ്ങൾ ഗോവയിലുണ്ട്
എറണാകുളത്ത് നിന്ന് ഗോവയിൽ ട്രെയ്നിലെത്താൻ വേണ്ട ഏറ്റവും കുറഞ്ഞ സമയം 12 മണിക്കൂറുകളാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് സെക്കന്റ് സീറ്റിങ് ക്ലാസ്സിൽ യാത്ര ചെയ്യാം
ഇരു ഗോളുകളും നേടിയത് മഞ്ഞപ്പടയുടെ വിങ് ബാക്ക് താരങ്ങൾ. ഇടത് വിങ് ബാക്കായ നിശു കുമാറും വലത് ഫുൾ ബാക്കായ ഹർമാന്ജോട്ട് ഖബ്രയുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്.
പനാജി: ഡിസംബർ അവസാനവും പുതുവർഷത്തിന്റെ തുടക്കവും ജനപ്രിയ സ്ഥലമായ ഗോവ ചർച്ചയാകാറുണ്ട്. ഈ സ്ഥലം മിക്കവാറും ആളുകൾ ഈ സമയങ്ങളിൽ കറങ്ങാൻ പോകാനായി തിരഞ്ഞെടുക്കുന്ന ഇടവുമാണ്.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ഗോവ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഡിസംബർ 10 ന് സംസ്ഥാനത്തെത്തും.
ഗോളിന് ശേഷം പ്രശാന്ത് നടത്തിയ ആഘോഷം ചിലർക്കുള്ള മറുപടിയാണ്. ഫോണിൽ മെസേജ് ടൈപ്പ് ചെയ്ത് ആർക്കോ അയക്കുന്നത് പോലെ ആഗ്യം കാണിച്ച് അത് കിക്ക് ചെയ്യുകയായിരുന്നു താരം.
നിങ്ങള്‍ ഹണിമൂണോ വിനോദ യാത്രയോ പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍, നിങ്ങളുടെ യാത്ര ഏറ്റവും അത്ഭുതകരവും മനോഹരവുമാക്കാം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ....
മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരൻ പിള്ളിയെ മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം ഗോവയുടെ ചുമതല ശ്രീധരൻ പിള്ളയ്ക്ക് നൽകി. ഡോ. ഹരിബാബു കമ്പംപാട്ടി മിസോറാം ഗവർണറാകും.
Covid മൂന്നാം തരംഗം (Covid Third wave) ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിയ്ക്കുകയാണ്. ഇതോടെ .വാക്സിനേഷന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് സംസ്ഥാനങ്ങള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.