Heart Attack: 40 വയസിൽ താഴെയുള്ള ഹൃദയാഘാതം വരുന്നവരുടെ കണക്ക് എടുത്താൽ 25 ശതമാനം കേസുകളും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. യുവാക്കളിലെ ഹൃദയാഘാതത്തിന്റെ പ്രധാന വില്ലൻ അനാരോഗ്യകരമായതും ഉദാസീനമായതുമായ ജീവിതശൈലിയാണ്.
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഹൃദയധമനികളിൽ കൊളെസ്ട്രോൾ / കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.