Avalanche Himachal Pradesh: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പ്രവർത്തകർ ഹിമപാതത്തിൽ അകപ്പെടുകയായിരുന്നു. കുറഞ്ഞ താപനിലയും ദൃശ്യപരത കുറഞ്ഞതും കാണാതായ ആൾക്കായുള്ള തിരച്ചിലിനെ ബാധിച്ചു. തുടർന്ന് തിരച്ചിൽ നിർത്തിവച്ചു.
Himachal pradesh congress: ഹിമാചലിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു. സുഖ്വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയായും മുൻപ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതല്ലാതെ മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസിന് ഇനിയും സാധിച്ചിട്ടില്ല.
Himachal Pradesh: തിരഞ്ഞെടുപ്പ് സമയത്ത്, മുഖ്യമന്ത്രി പദത്തിലേയ്ക്ക് പ്രതിഭ സിംഗിന്റെ പേരാണ് ഉയര്‍ന്നു കേട്ടത്. എന്നാല്‍, അവസാന നിമിഷം കോണ്‍ഗ്രസ് നടത്തിയ തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു
Himachal Pradesh Latest Updates: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദർ സിംഗ് സുഖുവിനെ തിരഞ്ഞെടുത്തു. മുകേഷ് അഗ്നിഹോത്രിയാണ് ഉപ മുഖ്യമന്ത്രി. സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്
Shyam Saran Negi Passed Away: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി ദിവസങ്ങൾക്ക് മുമ്പ് വരാനിരിക്കുന്ന ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്തിരുന്നു.
ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശിന് സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍... രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉണയിലേയ്ക്ക് സര്‍വീസ് നടത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശം വിതച്ച് കനത്ത മഴ തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ റായ്പൂർ ബ്ലോക്കിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് മൂന്ന് പേരെ കാണാതായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.