നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിങ്സ് ജയം. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് പുറത്ത്. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഒരു ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി ഗംഭീര പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
IND vs AUS 1st Test Day 3 Updates: 84 റണ്‍സെടുത്ത അക്സര്‍ പട്ടേലും 37 റണ്‍സ് നേടിയ മുഹമ്മദ് ഷമിയുമാണ് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്.
India vs Australia Nagpur Test : പരിക്കിനെ തുടർന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി കളിക്കുന്ന മത്സരത്തിലാണ് ജഡേജ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്
India vs Australia Nagpur Test : നേരത്തെ പേസർ ഹേസ്സൽവുഡിനും പരിക്കേറ്റിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു താരത്തിനു കൂടി പരിക്കുണ്ടെന്ന് ഓസ്ട്രേലിയ സ്ഥിരീകരിക്കുന്നത്
India vs Australia; Mohali T20 : അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ പ്രകടനമായിരുന്നു കംഗാരുക്കൾക്ക് പരമ്പരിയലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കാൻ സഹായിച്ചത്.
T20 World Cup Indian Team : മലയാളികൾക്ക് നിരാശ നൽകി ലോകകപ്പ് ടീമിലെ സഞ്ജു സാംസണിന്റെ അഭാവം. കാര്യവട്ടത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ പോലും സെലക്ടർമാർ മലയാളി താരത്തെ പരിഗണിച്ചില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.