രാജ്യത്ത് കോവിഡ് പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും അതിരൂക്ഷമായ സാഹചാര്യത്തിൽ ചികിത്സ ഉപകാരണങ്ങളുടെ ലഭ്യതയും വിതരവും പരിശോധിക്കാൻ സുപ്രീം കോടതി 12 അംഗ നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ മൂന്നാം കോവിഡ് തരംഗം ഒഴിവാക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച്ച അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.