അസം ജനതയെ ദുരിതത്തിലാഴ്ത്തി പ്രളയം. അസമിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. അസമിൽ വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
GSAT 24 Launched: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും പ്രവർത്തനങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഹെലികോപ്ടറാണ് ധ്രുവ് എഎൽഎച്ച് (അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ).
കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ച് ഇന്ത്യ. 120 പേരെ ഡൽഹിയിലേക്ക് എത്തിക്കുന്നത് വ്യോമസേനയുടെ ഫോഴ്സ് സി-17 ഹെവി ലിഫ്റ്റ് എയർക്രാഫ്റ്റ് ഉപയോഗിച്ച്.
ഇന്ത്യൻ വ്യോമസേനയിൽ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സുവര്‍ണ്ണാവസരം.... Group - C സിവിലിയൻ തസ്തികകളിൽ ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്റ് നടത്തുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.