Kadina Kadorami Andakadaham Review: കോവിഡ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായതിനാൽ തന്നെ കഠിന കഠോരമീ അണ്ഡകടാഹം കാലം തെറ്റി ഇറങ്ങിയ ചിത്രമായി പോയെന്നാണ് പ്രേക്ഷക പ്രതികരണം.
Kaipola Movie Trailer : ഒരു അപ്പൂപ്പന്റെയും കൊച്ചുമകന്റെയും സ്നേഹത്തിന്റെയും വീൽചെയർ ക്രിക്കറ്റിന്റെയും കഥ പറയുന്ന ചിത്രമാണ് കായ്പോള എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
Made In Caravan Release Date : സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്, എ വൺ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ എൻ.എം, മഞ്ജു ബാദുഷ എന്നിവരാണ് നിർമ്മിക്കുന്നത്.
Aanandam Paramanandam Movie OTT RElease Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സാണ്. ചിത്രം ജനുവരി 26 മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Aanandam Paramanandam Movie OTT RElease Update : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Aanandam Paramanandam Movie Trailer : കുറച്ച് കള്ളുകുടിയന്മാരുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്.
Kaipola Poster Release: വീൽചെയർ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രം വി.എം.ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ലോക സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും വീൽചെയർ ക്രിക്കറ്റിനെപ്പറ്റിയുള്ള ഒരു സിനിമ തയ്യാറെടുക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.