Investment Ideas for Under 18: സമ്പാദ്യശീലം എന്നത് ചെറുപ്രായത്തിൽ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ്. ചെറുപ്പത്തില്‍ കുട്ടികളെ നിക്ഷേപ പാഠങ്ങൾ പഠിപ്പിച്ചാൽ ഒരു പ്രായം കഴിയുമ്പോള്‍ അത് അവര്‍ക്ക് വലിയ നേട്ടമായി ഭവിക്കും.
ബോണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, സർക്കാർ പിന്തുണയുള്ള സ്കീമുകൾ, പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ എന്നിവയെല്ലാം ഇത്തരത്തിൽ സ്ഥിരമായ വരുമാനം നൽകുന്ന നിക്ഷേപങ്ങളാണ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
ഉത്സവ സീസൺ അടുക്കുമ്പോൾ, വിവേകത്തോടെയുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനുള്ള ആഗ്രഹം കൂടുതൽ നിർണായകമാകും. സ്ഥിര നിക്ഷേപങ്ങൾ (FDs) ഒരു വിശ്വസനീയമായ നിക്ഷേപ ഓപ്ഷനാണ്, അത് ആഘോഷ ആവേശത്തിനിടയിൽ സ്ഥിരതയും സുരക്ഷിതത്വവും പ്രദാനം ചെയ്യാൻ കഴിയും. ഒപ്റ്റിമൽ റിട്ടേണും സാമ്പത്തിക വളർച്ചയും ഉറപ്പാക്കാൻ ശരിയായ എഫ്ഡി പ്ലാൻ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. വർഷത്തിലെ ഈ സന്തോഷകരമായ സമയത്ത് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനും അനുയോജ്യമായ അഞ്ച് മികച്ച എഫ്ഡി പ്ലാനുകളുടെ ഒരു ലിസ്റ്റ് ഇതാ.
Schemes for Senior Citizens: മുതിർന്ന പൗരന്മാർക്ക് പ്രയോജനം നല്കുന്ന അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പ് നല്കുന്ന നിരവധി പദ്ധതികള്‍ ഇന്ന് ലഭ്യമാണ്.
Investment Options: നിങ്ങളുടെ വരുമാനം വർധിപ്പിക്കാനോ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനോ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിക്ഷേപത്തെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
Property Tips: പണ്ട് മുതൽക്കെ തന്നെ ഇന്ത്യയിൽ വളരെ സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ഒന്നാണ് സ്വത്ത് നിക്ഷേപം. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. എന്നാൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പ്രോപ്പർട്ടിയിൽ ആദ്യമായി നിക്ഷേപിക്കാനൊരുങ്ങന്നവർക്ക് ചിലപ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞെന്ന് വരില്ല. അങ്ങനെയുള്ളവരുടെ അറിവിലേയ്ക്കായി ചില കാര്യങ്ങൾ സൂചിപിക്കുകയാണിവിടെ.
Retirement Planning: നിങ്ങൾക്ക് ആകുലതകൾ ഇല്ലാത്ത ഒരു വിരമിക്കൽ ഉറപ്പാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ ചെറുപ്രായത്തിൽ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങുക.
ബാങ്ക് നിക്ഷേപങ്ങള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും പലിശ കുറഞ്ഞ സാഹചര്യത്തില്‍ ആളുകള്‍ ഇന്ന് കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളാണ് തേടുന്നത്. താരമ്യേന കൂടുതല്‍ നേട്ടം നല്കുന്ന നിക്ഷേപങ്ങളാണ് PPF, സുകന്യ സമൃദ്ധി യോജന തുടങ്ങിയവ.
ഷെയര്‍ മാര്‍ക്കറ്റിലും മ്യൂച്വൽ ഫണ്ടിലും പണം നിക്ഷേപിക്കാന്‍ ഇന്നും പലര്‍ക്കും ഭയമാണ്. കാരണം പണം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍. അതിനാല്‍ എല്ലാവരും തിരയുന്നത് സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗ്ഗമാണ്.
ശ്രദ്ധയോടെ പൈസ മാറ്റിവെച്ചാൽ പോളിസി ഇൻവെസ്റ്റമെൻറ് മികച്ച ആശയം തന്നെയാണ്.ഒരു കുടുംബത്തിന് സ്ഥിരതയുള്ള ജീവിതം നൽകാൻ വരെയും എൽഐസി കൊണ്ട് പറ്റും എന്നതാണ് സത്യം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.