Punjab Kings Squad :ഇന്ത്യ ഓപ്പണറായിരുന്ന ശിഖർ ധവാൻ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ, മുൻ കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ് താരം ഷാറൂഖ് ഖാൻ, ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡാ എന്നിവരെയാണ് പഞ്ചാബ് ഐപിഎൽ താരലേലത്തിൽ സ്വന്തമാക്കിയ പ്രധാനതാരങ്ങൾ.
IPL Auction 2022 Live ഇന്ന് തുടക്കമാകും. ഇന്ന് ഫെബ്രുവരി 12നും നാളെ 13നും വരെ നീണ്ട് നിൽക്കുന്ന മെഗാതാരലേലത്തിൽ 590 താരങ്ങളാണ് തങ്ങളുടെ ക്രിക്കറ്റ് ഭാവിക്കായി കാത്തിരിക്കുന്നത്.
Gujarat Titans എന്നാണ് അഹമ്മദബാദ് ഫ്രാഞ്ചൈസിക്ക് പേരിട്ടിരിക്കുന്നത്. 'ശുഭ ആരംഭം' എന്ന് ട്വീറ്റ് പങ്കുവെച്ചാണ് സോഷ്യൽ മീഡിയിൽ ടൈറ്റൻസ് തങ്ങളുടെ ആദ്യ പോസ്റ്റ് പങ്കുവെച്ചിരിക്കന്നത്.
IPL Mega Auction പ്രകടനത്തിന് അപ്പുറം ഇവരുടെ അടിസ്ഥാന തുകയണ് ഇവരെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ പിന്നിട്ട് വലിക്കാൻ കാരണമാകുന്നത്. അങ്ങനെ തഴപ്പെടാൻ സാധ്യതയുള്ള അഞ്ച് ഇന്ത്യൻ താരങ്ങൾ ഇവരാണ്.
IPL 2022 വിന്റെ തയ്യാറെടുപ്പിലാണ് ടീമുകള്‍. രണ്ട് പുതിയ ടീമുകള്‍ കൂടി ഇത്തവണ മാറ്റുരയ്ക്കാന്‍ ഉണ്ടാകും എന്നതാണ് ഇത്തവണത്തെ IPL -ന്റെ പ്രത്യേകത. ലഖ്നൗവും അഹമ്മദാബാദും ആസ്ഥാനമായി രണ്ട് പുതിയ രണ്ട് ടീമുകളാണ് പുതുതായി വരുന്നത്. 10 ടീമുകള്‍ പങ്കെടുക്കുന്ന IPL 2022 മെയ് മാസത്തിലാണ് ആരംഭിക്കുക.
IPL Mega Auction 2022: ഐപിഎൽ മെഗാ ലേലത്തിന്റെ (IPL Mega Auction) തീയതികൾ പ്രഖ്യാപിച്ചു. അടുത്ത വർഷം ഫെബ്രുവരി 7, 8 തീയതികളിലാണ് മെഗാ ലേലം നടക്കുന്നത്. ഈ ദിവസം കളിക്കാരുടെ മെഗാ ലേലം നടക്കും. തങ്ങളുടെ ടീം നിലനിർത്തിയിട്ടില്ലാത്ത ശക്തരായ നിരവധി താരങ്ങളുണ്ട്. ഇവരെ വാങ്ങാൻ ഐപിഎൽ മെഗാ ലേലത്തിൽ പോലും ആരെങ്കിലും എത്തുക എന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
IPL 2022ന് മുന്നോടിയായി മെഗാ ലേലം അടുത്ത വർഷം ജനുവരിയിൽ നടക്കും. അതിനുമുന്പായി ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി നാല് കളിക്കാരെ നിലനിര്‍ത്താനുള്ള അനുവാദം BCCI നല്‍കിയിട്ടുണ്ട്. ലേലത്തിന് മുന്‍പായി ഓരോ ഫ്രാഞ്ചൈസിയും തങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പേര് പുറത്തുവിടെണ്ടതുണ്ട്. ഈ 5 പ്രമുഖ കളിക്കാരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമെന്ന അനുമനമാണ് ക്രിക്കറ്റ് പ്രേമികള്‍ നടത്തുന്നത്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.