Kerala Health Department: വേനല്‍ കാലത്ത് ഏറ്റവും അപകടമാകുന്നത് ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസാണ്. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസ് കാരണം പല രോഗങ്ങളും ഉണ്ടാകാം.
പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്. എന്നാൽ ജ്യൂസിൽ നിന്ന് നാരുകളും മറ്റ് ചില സൂക്ഷ്മ പോഷകങ്ങളും നീക്കം ചെയ്യുന്നതിനാൽ ഇത് അമിതമായി കുടിക്കുന്നതും ദോഷകരമാണ്
Sharon Raj Death: നിരന്തരം ജൂസ് ചലഞ്ച് നടത്തി എന്തുകൊടുത്താലും ഷാരോൺ കുടിക്കുമെന്ന വിശ്വാസം നേടിയ ശേഷമാണ് കഷായത്തിൽ വിഷം കലർത്തി ഗ്രീഷ്മ ഷാരോണിന് നൽകിയത്
Sharon Raj Death: ഷാരോൺ മരിച്ച സംഭവത്തിൽ നീതി തേടി ഷാരോൺ രാജിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.
നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. ജ്യൂസ് സാധാരണയായി ഒരു ഡയറ്ററി സപ്ലിമെന്റായോ അല്ലെങ്കിൽ വിഷാംശം ഇല്ലാതാക്കുന്നതിനോ ഉപയോഗിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.