Karnataka Assembly Elections 2023: കര്‍ണാടകയിലെ ചില മണ്ഡലങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളാണ്. അതായത് ഈ മണ്ഡലങ്ങളില്‍ ആര് ജയിക്കും എന്ന കാര്യത്തില്‍ ആളുകള്‍ക്ക് ആകാംഷയാണ്.
Karnataka Assembly Election Exit Poll 2023 : കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്കോ കോൺഗ്രസ് കേവല ഭൂരിപക്ഷ നേടാനോയാണ് സാധ്യതയെന്നാണ് സീ ന്യൂസ് മെട്രിക്സ് പ്രവചിക്കുന്നത്.
Karnataka Election Exit Poll 2023 LIVE: ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിക്കുകയായിരുന്നു.
Karnataka Assembly Elections 2023 Exit Polls: വോട്ടര്‍മാരുടെ ആവേശം രണ്ട് കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. കര്‍ണാടക ജനത ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവോ? അതോ ചരിത്രം തിരുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന് സര്‍ക്കാരിന് തുടര്‍ഭരണം നല്‍കുമോ?
Karnataka Assembly Elections 2023: ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ ആവേശം ഏറെയാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ജനകീയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
While giving Money BJP workers Arrested in Karnataka: കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
Silence Period Violation: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം ലംഘിച്ച് പരസ്യമായി കർണാടക വോട്ടർമാരോട് സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
Karnataka Assembly Elections 2023: കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്റെ സ്വപ്നമാണ് എന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Karnataka Assembly Election 2023: അവസാന ഘട്ടത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായിരുന്നു
Karnataka Assembly Elections 2023: BJPയുടെ വിജയം അവകാശപ്പെടുകയാണ് ഈ മുതിര്‍ന്ന നേതാവ്. BJP അനായാസം ഭരണതുടര്‍ച്ച നേടുമെന്നാണ് കർണാടകയിൽ 4 തവണ മുഖ്യമന്ത്രിയായിരുന്ന ബിഎസ് യെദ്യൂരപ്പ അവകാശപ്പെടുന്നത്.
Zee News Opinion Poll: മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മെയ് 8 ന് അവസാനിക്കും. 38 വർഷം പഴക്കമുള്ള സർക്കാരുകൾ മാറിമാറി വരുന്ന രീതി തകർത്ത് ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താനാണ് ഇത്തവണ ബിജെപിയുടെ ശ്രമം.
Karnataka Assembly Elections 2023: ദക്ഷിണേന്ത്യയിലെ ഏക കോട്ടയായ കര്‍ണാടകയെ രക്ഷിക്കാനുള്ള ഏറ്റവും ദൈർഘ്യമേറിയ റോഡ്ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ പൊതുജനങ്ങൾ സ്നേഹം വാരി ചൊരിയുകയായിരുന്നു
Karnataka Assembly Elections 2023 Veerashaivalingayat Forum Congress in Karnataka: പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന വിഭാഗമാണ് വീരശൈവലിംഗായത്തുകള്.
Karnataka Assembly Elections 2023: മെയ് 10 ന് കർണാടകയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, 2019 നും 2023 നും ഇടയിൽ സംസ്ഥാനത്ത് നടന്ന അഴിമതി നിരക്ക് പട്ടിക വെളിപ്പെടുത്തുന്ന ഒരു കൂട്ടം പോസ്റ്ററുകളും പരസ്യങ്ങളും കോൺഗ്രസ് പുറത്തിറക്കിയിരുന്നു..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.