Karnataka Assembly Elections 2023: സമുദായ വോട്ടുകള്‍ നിര്‍ണ്ണായകമായ കര്‍ണാടകയില്‍ കോൺഗ്രസ് നേതാവിന്റെ തട്ടകം ഇളക്കാന്‍ വൊക്കലിഗനായ റവന്യൂ മന്ത്രി ആർ അശോകനെയാണ് ഇത്തവണ ബിജെപി കളത്തില്‍ ഇറക്കിയിരിയ്ക്കുന്നത്.
Karnataka Assembly Elections 2023: ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ എന്നിങ്ങനെയാണ് വലിയ പ്രഖ്യാപനങ്ങൾ.
Karnataka Assembly Election Photos: കര്‍ണാടക തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ടര്‍മാരെ ഏതു വിധേനയും സ്വധീനിക്കുന്നതിനുമുള്ള തിരക്കിലാണ് നേതാക്കള്‍.
Viral Video: വീഡിയോ കര്‍ണാടകയിലെ ദേവനഹള്ളിയില്‍ നിന്നുള്ളതാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പ്രായമുള്ള ഒരാൾ മോദിയുടെ കട്ടൗട്ട് തന്റെ തലയിലിട്ടിരിക്കുന്ന തുണികൊണ്ട് തുടയ്ക്കുന്നത്.
Karntaka BJP Ministers Wealth: മെയ് 10ന് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കും. അതേസമയം മെയ് 13 ന് ഫലം പുറത്തുവരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 20 ആയിരുന്നു. ഏപ്രില്‍ 21ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്....
Karnataka Election 2023: നവതി പിന്നിട്ട ഈ വ്യക്തി കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുകയാണ്. 92-ാം വയസില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാമന്നൂർ ശിവശങ്കരപ്പയെന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവ്.
Karnataka Election 2023: തിരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ ആവേശകരമാക്കാന്‍ BJP തങ്ങളുടെ സ്റ്റാര്‍ പ്രചാരക പട്ടിക ഇതിനോടകം പുറത്തിറക്കി. പതിവുപോലെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ പ്രചാരകന്
Karnataka Election 2023: ഈ പട്ടിക പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സജീവമായി.
Karnataka Assembly Elections 2023: ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ. ഒരു തവണ കൂടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന തന്റെ ആഗ്രഹത്തിന് BJP പച്ചക്കൊടി കാട്ടാത്ത സാഹചര്യത്തിലാണ് ഈ കൂടുമാറ്റം.
Karnataka Assembly Elections 2023: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ കാത്തിരിക്കും. സീറ്റ് നൽകിയില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും എന്നാണ് ജഗദീഷ് ഷെട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്
Karnataka Assembly Election 2023: താൻ മുൻപ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മൺ സാവഡി ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇത്തവണ ഇതേ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് സാവഡി മത്സരിക്കുക.
Karnataka Assembly Election 2023: BJP യുടെ ആദ്യ പട്ടികയില്‍ 189 സ്ഥാനാർത്ഥികള്‍ ഇടം നേടിയപ്പോള്‍ അവരില്‍ 52 പേര് പുതുമുഖങ്ങളാണ് എന്ന സവിശേഷത കൂടിയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.