ദേശീയപാത വികസനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വ്യക്തമാക്കി. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇതുവരെ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കലാണ് ഇതിന്റെ പ്രധാന പ്രശ്നം.
സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ഇങ്ങനെയൊരു നടപടി. അഞ്ച് മിനിറ്റ് കൊണ്ട് സഭാ നടപടികൾ പൂർത്തീകരിച്ച സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. 2013 ജൂൺ 19ലെ റൂളിംഗ് സഭയിൽ ഓർമ്മിപ്പിച്ചായിരുന്നു സ്പീക്കറുടെ മറുപടി.
ജയരാജനെതിരേ പരാതി നൽകിയത് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനു വേണ്ടിയാണെന്ന് ബോധ്യമായി. അതിനാലാണ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി
പ്രതിപക്ഷം അക്രമത്തിന് ശേഷം ഏറ്റവും കൂടുതലായി ഉയർത്തി കാണിച്ച വിഷയങ്ങളിൽ ഒന്നായിരുന്നു ഗാന്ധിയുടെ ഫോട്ടോ തകർത്ത സംഭവം എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസുകാർ തന്നെയാണോ ഇത് തകർത്തത് എന്ന സംശയം ബലപ്പെടുത്തുന്നതാണ്.
അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതിന് മറുപടി നൽകാനുള്ള അവസരം ഭരണപക്ഷത്തിന് കിട്ടരുതെന്ന തന്ത്രമായിരുന്നു പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.