Port Department: ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ ഏരിയകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Vizhinjam Port: മേയിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഔട്ടർ റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
Kerala Pending DA: 6 ഗഡു ക്ഷാമബത്തയാണ് കോവിഡിൻറെ പശ്ചാത്തലത്തിൽ പിടിച്ച് വെച്ചിരിക്കുന്നത്. നിലവിൽ 25 ശതമാനം വേണ്ടുന്നിടത്ത് 7 ശതമാനം ഡിഎ മാത്രമാണ് ലഭിക്കുന്നത്
Kerala digital university: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രൊസസര്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയാണ് കേരളത്തിലെ ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ.
Kerala Budget Rubber Supporting Price Hike: താങ്ങ് വില 300 രൂപയാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച കണ്ണൂർ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ വിവാദമായിരുന്നു. വില 300 ആക്കിയാൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്
Kerala budget 2024: സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12 ന് സഭ വീണ്ടും ചേരും. 14 വരെ ബജറ്റിന് മേലുള്ള ചര്‍ച്ച നടക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.