Kerala Blasters trials: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രയൽസിന് എത്തിയ നൂറിലധികം കുട്ടികൾ നാലര മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷമാണ് ട്രയൽസ് നടത്താൻ സാധിച്ചത്. ഈ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.