Minister Muhammed Riyas: കേരളത്തിനകത്ത് നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിന്റെ ഗ്രാമീണ ജീവിതം അനുഭവിക്കാനായി നിരവധി സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വില്ലേജ് ടൂറിസം എന്ന ആശയം വലിയവിജയമായി മാറിക്കൊണ്ടിരിക്കുകയാണ്.
400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട് നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.