POSCO Case : വീട് വിട്ട് ഇറങ്ങിയ കുട്ടിയെ കോഴിക്കോട് കെഎസ്ആർടി ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട പ്രതി ജോലി വാഗ്ദാനം ചെയ്ത് വിവിധ ഇടങ്ങിൽ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു
Crime News: ആന്ധ്രയിൽ നിന്നും കോയമ്പത്തൂരിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നത് ശേഷം പാളയം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രതിയെ ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
Crime News: പ്രതി പിടിക്കപ്പെട്ടത് കൂട്ടുകാരുമായി നടത്തിയ നാടകത്തെ തുടർന്ന്. ഓർമ്മ നഷ്ട്ടപ്പെട്ടെന്ന് കൂട്ടുകാരെക്കൊണ്ട് പറയിച്ചു വിശ്വസിപ്പിക്കുകയായിരുന്നു
Crime News: പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗൺ പോലീസ് സ്റ്റേഷൻ എസ്ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മറന്നു വെച്ച ഹിന്ദി ഭാഷയെ വീണ്ടും പൊടി തട്ടിയെടുക്കുകയാണ് കോഴിക്കോട് ചേളന്നൂർ പഞ്ചായത്തിലെ ജനങ്ങൾ. ഹിന്ദി മാതൃഭാഷയല്ലാത്ത രാജ്യത്തെ തന്നെ ആദ്യത്തെ പഞ്ചായത്ത് ആകുകയാണ് ലക്ഷ്യം. അതിനു കഠിന പ്രയത്നം ചെയ്യുന്നതാവട്ടെ കോളേജ് വിദ്യാർത്ഥികൾ മുതൽ പേരക്കുട്ടികളെ താലോലിച്ചിരിക്കുന്ന അമ്മൂമ്മമാർ വരെ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.