പകർപ്പാവകാശം ലംഘിച്ചാണ് വരാഹരൂപം സിനിമയിൽ ഉപയോഗിച്ചതെന്ന കേസിൽ കാന്താര സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ റിഷഭ് ഷെട്ടി എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Measles outbreak in Kerala: വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ പകർച്ചവ്യാധിയെ നേരിടാൻ സാധിക്കൂവെന്ന് ആരോഗ്യപ്രവർത്തകർ ശക്തമായ ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുകയാണ്.
Pantheerankavu Gangrape Case: സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
Kerala School Youth Festival: കപ്പിനായുള്ള നിർണ്ണായക പോരിൽ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് 808 പോയിന്റോടെ മുന്നിലാണ്. കണ്ണൂരിന് നിലവിൽ 802 പോയിന്റാണ്.
Holidays For Schools In Kozhikode: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരംമാണ് ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാൻ വേണ്ടിയാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.