Lok Sabha Election 2024: AA Rahim MP expresses confidence over the victories in Attingal and Thiruvananthapuram. He said that, the exit poll predictions were proven to be wrong in so many times
ഏഴ് ഘട്ടങ്ങളിലായാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. ഏതെല്ലാം സംസ്ഥാനങ്ങളിലാണ് കൂടുതൽ ലോക്സഭാ സീറ്റുകൾ ഉള്ളതെന്ന് അറിയാം.
Lok Sabha Election Result 2024: പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
Loksabha Election Result 2024: എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ അട്ടിമറിയ്ക്കപ്പെട്ട തിരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്.
Lok Sabha Election Exit Poll 2024 South India: ദക്ഷിണേന്ത്യയിൽ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമോ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് ഉയരുന്ന സൂചനകൾ എന്ത്?
Lok Sabha Election Exit Poll: സംസ്ഥാനത്ത് ഉച്ചകഴിഞ്ഞ് 3 മണി വരെ 46.83 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ലോക്സഭയിലേക്ക് ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെ സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
Lok Sabha Elections 2024: രണ്ടരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് ആവേശങ്ങള്‍ക്ക് ഇതോടെ കൊട്ടിക്കലാശമാകുമ്പോൾ എല്ലാ കണ്ണുകളും ജൂൺ 4 ന് പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെയാണ് ഉറ്റുനോക്കുന്നത്.
ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 ലോക്സഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് 7 മണിക്ക് തന്നെ ആരംഭിച്ചു. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 428 ലോക്സഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
PM Modi's total assets: ലോക്സഭ തിരഞ്ഞെടുപ്പിൽ ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി വാരണാസി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.