Ganesh Puja: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുന്നു.
Vinayaka Chaturthi 2022: വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാനെ പൂജാവിധികളോടെ ആരാധിച്ചാൽ, ഭക്തരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വിഷമങ്ങളും മാറി അവരുടെ ഭവനത്തില്‍ സന്തോഷവും ഐശ്വര്യവും വന്നുചേരും എന്നാണ് വിശ്വാസം.
ബുധനാഴ്ച ദിവസം ഗണപതിയെ പ്രത്യേകമായി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
ഈ വര്‍ഷം ആഗസ്റ്റ് 31 നാണ് രാജ്യത്ത് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗണപതി ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഈ ശുഭാവസരം ഏറെ ആഹ്ളാദത്തോടെയാണ് ഭക്തര്‍ കൊണ്ടാടുന്നത്.
ഈ വര്‍ഷം ആഗസ്റ്റ് 31 നാണ് രാജ്യമെമ്പാടും വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗണപതി ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഈ ശുഭാവസരം ഏറെ ആഹ്ളാദത്തോടെയാണ് ഭക്തര്‍ ആഘോഷിക്കുന്നത്.
ഗണപതിയുടെ (Lord Ganesh) കൃപയാൽ ഒരു വ്യക്തി ബുദ്ധിമാനായിത്തീരുന്നു, അതിനായി ആളുകൾ അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു. കൂടാതെ ഈ 3 മൂന്ന് രാശിക്കാർ ഗണപതി ഭഗവാന്റെ കൃപയാൽ ജനനം മുതൽ ബുദ്ധിമാനും ബുദ്ധിമതികളും ആയിരിക്കും.
Ganesh Chaturthi ആഘോഷിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടിയും കുടുംബവും. തന്റെ മക്കളായ വിയാൻ, സമീഷ എന്നിവർക്കൊപ്പം ശനിയാഴ്ചയാണ് ശില്പ ഗണപതി നിമജ്ജനം ആഘോഷിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.