ഓഗസ്റ്റ് 26, തിങ്കളാഴ്ച ജന്മാഷ്ടമിയാണ്. ഈ ദിവസം കൃഷ്ണന്റെ ബാലകരൂപത്തിലുള്ള വിഗ്രഹത്തെയാണ് ആരാധിക്കുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്.
ഭഗവാൻ കൃഷ്ണനു ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഓടക്കുഴൽ. മാധവന്റെ കയ്യിൽ എപ്പോഴും ഓടക്കുഴൽ ഉണ്ട്. മുരളിയുടെ ശ്രുതിമധുരമായ ആലാപനത്തിന് പശുക്കൾ തലയാട്ടുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ശ്രീകൃഷ്ണന്റെയും രാധാ റാണിയുടെയും ഭക്തര്‍ക്ക് മധുര വൃന്ദാവനം ഏറ്റവും പ്രിയപ്പെട്ട പുണ്യ സ്ഥലമാണ്... കൃഷ്ണ ഭക്തിയില്‍ മുഴുകി ജീവിക്കുന്ന അനേകായിരം ആളുകളെ ഇവിടെ കാണുവാന്‍ സാധിക്കും.
Gopashtami 2021: ഗോവർദ്ധൻ പൂജ കഴിഞ്ഞുള്ള 8 മത്തെ ദിവസമാണ് ഗോപാഷ്ടമി. അതായത് കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഗോപാഷ്ടമി. ഇത് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിട്ടുള്ള ആഘോഷമാണ്. ഈ ദിവസം പശുക്കളെ പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.